ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ ഡ്രൈവർമാരുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 29-ന് രാവിലെ 10.30-ന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്:
- ഫോൺ: 04936 205424
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN