പനമരം ഇലക്ട്രിക് സെക്ഷന് കീഴില്‍ എരട്ടമുണ്ട, നെയ്ക്കുപ്പ മുക്തി, നെയ്ക്കുപ്പ എകെജി ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 28) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള തൃശ്ശിലേരി, പള്ളിക്കവല, മൊട്ട, വരിനിലം,
മുള്ളന്‍കൊല്ലി, എടയൂര്‍കുന്ന് പുഴവയല്‍, കൊക്കണ്ടം മണിയന്‍കുന്ന്, ആനപ്പാറ, കോശിക്കുന്ന് കാനഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നാളെ വെള്ളിയാഴ്ച
രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.