ആശാവര്‍ക്കര്‍ നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പനമരം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളില്‍ ആശാപ്രവര്‍ത്തകരെ നിയമിക്കുന്നു. 25 നും 45 നുമിടയില്‍ പ്രായമുള്ള, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജൂലൈ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)