ഗസ്റ്റ് അധ്യാപക നിയമനം

“സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വല്‍ ആര്‍ട്സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, മറ്റ് പ്രായോഗിക-പരിജ്ഞാന യോഗ്യത തെളിക്കുന്ന സാക്ഷ്യപത്രങ്ങളുമായി ജൂലൈ 11 ന് രാവിലെ 11 ന് ഓഫീസില്‍ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍- 9605974988”.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top