എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂലൈ മൂന്നിന് ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ തരം അച്ചാര്‍, മസാലപ്പൊടികള്‍, പപ്പടം എന്നിവയുടെ നിര്‍മ്മാണത്തിനുള്ള പരിശീലനത്തിന് 18നും 45നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 701299238, 04936207132.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN