സർവ്വേയർ നിയമനം

എടവക ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ സർവ്വേയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്‌ച ജൂലൈ 23-നു രാവിലെ 10.30-ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ രേഖകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04935 240366.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top