വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജിന് സ്ഥലം മാറ്റം. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായാണ് പുതിയ ചുമതല. നിലവിൽ ഈ ചുമതല വഹിക്കുന്ന ഡി.ആർ. മേഘശ്രീ ആണ് പുതിയ വയനാട് കളക്ടർ. ഡോ. രേണു രാജ് രണ്ട് വർഷമായി വയനാട്ടിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN