Posted By Anuja Staff Editor Posted On

കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അപേക്ഷ സമർപ്പിക്കാൻ:

  • വെബ്സൈറ്റ്: www.keralamediaacademy.org
  • ശാസ്തമംഗലത്തെ അക്കാദമി സെന്ററിലേക്ക് നേരിട്ടോ അപേക്ഷിക്കാം.

അവസാന തീയതി: ജൂലൈ 25

ഫോൺ: 0471 2726275, 6282692725

Comments (0)

Leave a Reply

Your email address will not be published. Required fields are marked *