Posted By Anuja Staff Editor Posted On

ഡ്രൈവര്‍ നിയമനം

കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് വേണ്ടി ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

  • പ്രായപരിധി: 50 വയസ്സ്.
  • യോഗ്യത: എസ്.എസ്.എല്‍.സി.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍:

  • തീയതി: ജൂലൈ 9
  • സമയം: രാവിലെ 11
  • സ്ഥലം: പഞ്ചായത്ത് ഓഫീസ്

കൂടുതൽ വിവരങ്ങൾക്കായി:

  • ഫോണ്‍: 04936 286644

Comments (0)

Leave a Reply

Your email address will not be published. Required fields are marked *