കല്‍പ്പറ്റ പുത്തൂര്‍ വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 17 ന് ആരംഭിക്കുന്ന ഈ പരിശീലനത്തിന് 18നും 45നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വിവരങ്ങൾക്ക്:
- ഫോണ്‍: 8590762300, 6238213215
കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.