വയനാട് ബത്തേരി സ്വദേശിയായ ഫൈസൽ പള്ളത്തിന് മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ജൂലൈ 10-ന് ദേശീയ മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം, വാഴുതക്കാട്, മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഫൈസൽ പള്ളം, മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ബത്തേരി കല്ലുവയൽ പ്രദേശത്ത് “സ്വർഗ്ഗം ഫിഷ് ലാൻഡ്” എന്ന പേരിൽ ഫാം ടൂറിസം നടത്തിവരുന്ന ഫൈസൽ, തന്റെ മികച്ച കൃഷിപ്രവർത്തനങ്ങളിലൂടെ ഈ നേട്ടം കരസ്ഥമാക്കി.