മൂപൈനാട് കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 17 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഡി.എം.എല്‍.ടി, ബി.എസ്.സി.എം.എല്‍.ടികാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -04936294370.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN