ജില്ലാ വനിത ശിശു വികസന ഓഫീസിനു കീഴില്‍ കണിയാമ്പറ്റയിലെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന്റെ ആവശ്യത്തിന് ഒരുവര്‍ഷത്തേയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23ന് ഉച്ചക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍- 04936 296362.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN