തിരുവനന്തപുരം: ഒന്നാം കേരളീയം പരിപാടിക്ക് വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പിസി വിഷ്ണുനാഥ് എംഎല്‍എ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ തേടിയപ്പോള്‍, നികുതി കുടിശികയുള്ളവര്‍ ഉള്‍പ്പെട്ടിട്ടില്ല.
കേരളീയത്തിൻ്റെ ഭാഗമായി കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.