ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ഹോമിയോപ്പതി വകുപ്പിന്റെ ജില്ലാ ഹോമിയോ സ്ഥാപനങ്ങളിൽ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. എന്‍സിപി, സിസിപി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 18-ന് രാവിലെ 10.30-ന് സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) അഭിമുഖത്തിന് എത്തണമെന്ന് അറിയിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top