Posted By Anuja Staff Editor Posted On

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി മേരി മാതാ കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 19 നകം നേരിട്ടോ, കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയ ഗൂഗിള്‍ ഫോം മുഖേനയോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.marymathacollege.ac.in ല്‍ ലഭിക്കും. ഫോണ്‍- 96057 47835,94003 81087.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *