Posted By Anuja Staff Editor Posted On

വൈദ്യുതി മുടങ്ങും

വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ കട്ടക്കളം, പാണ്ടിക്കടവ്, തഴയങ്ങാടി ഭാഗങ്ങളിൽ നാളെ (ജൂലൈ 16) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *