മൂപ്പൈനാട്, നല്ലന്നൂരിൽ സ്കൂട്ടർ യാത്രികന് നേരെ പുലി കുറുകെ ചാടിയതിന് പിന്നാലെ അപകടം. പരിക്കേറ്റ നല്ലന്നൂർ സ്വദേശി പുളിയകത്തു ജോസ് (63) നെയു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫോറസ്റ്റ് അധികൃതർ എത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN