മാനന്തവാടി ദ്വാരക ഗവ പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍. പ്ലസ് ടു/വി.എച്ച്.എസ്.സി/ഐ.ടി.ഐ/കെ.ജി.സി.ഇ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്കും ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 10 വരെ നടക്കുന്ന കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും. ഫോണ്‍-04935293024, 9400441764, 8921171201.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN