ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുകയും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിരിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഈ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം എന്ന് അധികൃതര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം – 1077 (ടോള്‍ ഫ്രീ), 04936-204151, 9562804151, 8078409770,
സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 220296, 223355, 6238461385,
മാനന്തവാടി താലൂക്ക് – 04935-240231, 241111, 9446637748,
വൈത്തിരി താലൂക്ക് – 8590842965, 9447097705.