കമ്പളക്കാട് ഗവ യു.പി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി(യു.പി) അധ്യാപികയുടെ ഒരുമാസ താത്കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 19 (വെള്ളി) രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN