ക്ലര്‍ക്ക് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്ക് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 23 ന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 282422.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top