ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നാളെ (ജൂലൈ 19) നടത്താനിരുന്ന ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക നിയമനത്തിനുള്ള കൂടിക്കാഴ്ച കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ – 04935 240390.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN