കനത്ത മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തിനടിയില്‍

മാനന്തവാടി: കനത്ത മഴ മൂലം മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയതോടെ പ്രശ്നങ്ങൾ രൂക്ഷമായി. വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിലും വെള്ളം കയറി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങൾ:

  • താഴെയങ്ങാടി-പാണ്ടിക്കടവ് ബൈപ്പാസ് റോഡ്
  • കല്ലോടി – ഒരപ്പ് റൂട്ടില്‍
  • മാനന്തവാടി – തവിഞ്ഞാല്‍ റൂട്ടില്‍ ചൂട്ടക്കടവ്
  • മാനന്തവാടി – പെരുവക – കമ്മന റൂട്ടില്‍ കരിന്തിരിക്കടവ്
  • മാനന്തവാടി – ചെറുപുഴ-പുഴഞ്ചാല്‍ റൂട്ടില്‍ പുഞ്ചക്കടവ്
  • പാണ്ടിക്കടവ്- അഗ്രഹാരം റൂട്ടില്‍ അഗ്രഹാരം വയല്‍ഭാഗം

ഈ പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top