കുറ്റ്യാടി ചുരം റോഡിലെ നിരവിൽപ്പുഴ – കുറ്റ്യാടി ഭാഗത്ത് വെള്ളം ഇറങ്ങി, ഗതാഗത തടസ്സം മാറ്റി. റോഡിൽ കയറിയ വെള്ളം കുറയുകയും വാഹന ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ശക്തമായ മഴ പെയ്താൽ വീണ്ടും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN