Posted By Anuja Staff Editor Posted On

പരിശീലനം

കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) ഇന്നോവേറ്റ് ആന്‍ഡ് കണക്ട് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. കളമശ്ശേരി ക്യാമ്പസില്‍ ജൂലൈ 22 മുതല്‍ 27 വരെയാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ അപേക്ഷ നല്‍കണം. ഫോണ്‍ :0484- 2532890, 2550322, 9188922785.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *