Posted By Anuja Staff Editor Posted On

കനത്ത മഴയിൽ രക്ഷാപ്രവർത്തനത്തിൽ കരുതലായി പനമരം സി എച്ച് റെസ്ക്യൂ ടീം

സി.എച്ച്. റെസ്ക്യൂ ടീം മഴക്കാലത്തും സജീവം. റോഡിലേക്കും വീടുകളിലേക്കും വീണ മരങ്ങൾ മുറിച്ച് നീക്കുന്നതിലും അടിയന്തിര സഹായം നൽകുന്നതിലും ഈ ടീം സദാസമയവും സന്നദ്ധരാണ്. കീഞ്ഞുകടവ് പഞ്ചായത്തിലെ ഒരു മെമ്പറുടെ വീടിന് മുകളിൽ വീണ മരം മുറിച്ചും, പനമരം വാളുമുക്ക് ഭാഗത്തെ മാങ്കേറ്റിക്കര സുഹറയുടെ വീടിന് മുകളിൽ വീണ മരം നീക്കിയുമാണ് അവർ പ്രവർത്തിച്ചിരിക്കുന്നത്. ഈ നന്മയുടെ കൂട്ടായ്മയുമായി തുടർച്ചയായി സേവനപ്രവർത്തനം നടത്തുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *