കാലവര്‍ഷം; ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനസജ്ജം

ജില്ലയിൽ 43 ദുരിതാശ്വാസ ക്യാമ്പുകള്‍
താമസക്കാര്‍ 2676
കുടുംബങ്ങള്‍ 791
കുട്ടികള്‍ 564
സ്ത്രീകള്‍ 1121
പുരുഷന്‍മാര്‍ 991
മറ്റു വീടുകളിലേക്ക് മാറിയവര്‍ 139

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മാനന്തവാടി താലൂക്ക

ക്യാമ്പുകള്‍ 17
കുടുംബങ്ങള്‍ 433
താമസക്കാര്‍ 1388
കുട്ടികള്‍ 286
സ്ത്രീകള്‍ 587
പുരുഷന്‍മാര്‍ 515
മറ്റു വീടുകളിലേക്ക് മാറിയവര്‍ 43

സുല്‍ത്താന്‍ ബത്തേരി താലൂക്ക്

ക്യാമ്പുകള്‍ 15
കുടുംബങ്ങള്‍ 184
താമസക്കാര്‍ 661
കുട്ടികള്‍ 165
സ്ത്രീകള്‍ 265
പുരുഷന്‍മാര്‍ 231
മറ്റു വീടുകളിലേക്ക് മാറിയവര്‍ 39

വൈത്തിരി താലൂക്ക്

ക്യാമ്പുകള്‍ 11
കുടുംബങ്ങള്‍ 174
താമസക്കാര്‍ 627
കുട്ടികള്‍ 113
സ്ത്രീകള്‍ 269
പുരുഷന്‍മാര്‍ 245
മറ്റു വീടുകളിലേക്ക് മാറിയവര്‍ 66

അണക്കെട്ടുകളിലെ ജലവിതാനം

കാരാപ്പുഴ അണക്കെട്ട് 758 മീറ്റര്‍ (എഫ്.ആര്‍.എല്‍ 763)
ബാണാസുരസാഗര്‍ അണക്കെട്ട് 769.5 മീറ്റര്‍ (എഫ്.ആര്‍.എല്‍ 775.60)

കൃഷി നാശം 127.81 ഹെക്ടര്‍
തകര്‍ന്ന വീടുകള്‍ 29

കെ.എസ്.ഇ.ബി നഷ്ടം
വൈദ്യുതി തൂണുകള്‍ 705
ട്രാന്‍സ് ഫോര്‍മര്‍ 5.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top