കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയുടെ സജീവ അംഗങ്ങളായ തൊഴിലാളികളുടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നു. സർക്കാർ എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അപേക്ഷകൾ ആഗസ്റ്റ് 7 നകം സമർപ്പിക്കണം. അപേക്ഷാ ഫോറവും വിശദാംശങ്ങളും WWW.KMTWWFB.ORG എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0493-6206355, 9188-519862 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.