പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനയുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപ കുറഞ്ഞ സ്വർണവില ഇന്ന് 200 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 50,600 രൂപയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സ്വർണവും വെള്ളിയും ഉൾപ്പെടുന്ന ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായെങ്കിലും, ഇപ്പോൾ വീണ്ടും വർധനയുണ്ടായി. വിപണിയില്‍ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 6,325 രൂപയാണെന്നു റിപ്പോർട്ട്.