കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ അന്ത്യവിശ്രമം മേപ്പാടിയിലെ വിവിധ ശ്മശാനങ്ങളിൽ സജ്ജമാക്കി. ഇസ്ലാം മതവിശ്വാസികൾക്ക് മേപ്പാടി വലിയ പള്ളിയിലും നെല്ലിമുണ്ട മഹല്ല് ഖബര്‍സ്ഥാനുകളിലും, ഹിന്ദുമതവിശ്വാസികൾക്ക് മേപ്പാടി ടൗണിലെ ഹിന്ദു ശ്മശാനത്തിലും ആണ് മരിച്ചവരെ സംസ്കരിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA