ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം മുൻകൂറായി അനുവദിച്ചു. ഈ മാസം 51.26 കോടി രൂപ നൽകുമെന്ന് ധനമന്ത്രി ബാലഗോപാൽ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ദേശീയ ഭക്ഷ്യ നിയമം പ്രകാരം കേന്ദ്ര സർക്കാർ നൽകേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിൽ ആണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.