ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ കാമ്പസില്‍ മൂന്ന് മാസദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിംഗ്, ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. അപേക്ഷഫോറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് നേരിട്ടോ www.iihtkanur.ac.in വെബ്‌സൈറ്റ് വഴിയോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 29 നകം ലഭിക്കണം. ഫോണ്‍: 0497-2835390.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA