പൂമലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ സയന്സ് (പട്ടികജാതി), ഭാഷ ന്യൂനപക്ഷം കന്നട, ഗണിതശാസ്ത്രം ഭാഷ ന്യൂനപക്ഷം കന്നട, ടീച്ചര്‍ ക്വാട്ട, സോഷ്യല്‍ സയന്‍സ് ടീച്ചര്‍ ക്വാട്ട എന്നീ വിഭാഗങ്ങളില്‍ ഓരോ സീറ്റ് ഒഴിവ്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 7ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-9605974988.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA