ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/2017) തസ്തികയ്ക്കായി 2021 ജൂണ്‍ എട്ടിന് നിലവില്‍ വന്ന 234/2021/ഡി.ഒ.ഡബ്ല്യൂ നമ്പര്‍ റാങ്ക് പട്ടിക 2024 ജൂണ്‍ ഏഴിന് അര്‍ദ്ധരാത്രിയില്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂ ര്‍ത്തിയായതിനാല്‍ 2024 ജൂണ്‍ എട്ടിന് പൂര്‍വ്വാനത്തില്‍ റദ്ദാക്കിയതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ ജില്ലാ ഓഫീസര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA