Posted By Anuja Staff Editor Posted On

ഡിഗ്രി സീറ്റൊഴിവ്

മാനന്തവാടി കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപ്പറേഷന്‍ കോഴ്‌സുകളില്‍ ഒഴിവ്. കോളേജില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. ഫോണ്‍- 9387288283.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *