744 കുടുംബങ്ങളിലെ 2243 പേര് കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 23 ദുരിതാശ്വാസ ക്യാമ്പുകള്‍. 774 കുടുംബങ്ങളിലെ 2243 പേരാണ് ക്യാമ്പുകളിലുള്ളത്.846 പുരുഷന്മാരും 860 സ്ത്രീകളും 537 കുട്ടികളും ഉള്‍പ്പെടെയാണിത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 642 കുടുംബങ്ങളിലെ 1855 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇവരില്‍ 704 പുരുഷന്മാരും 700 സ്ത്രീകളും 451 കുട്ടികളുമാണുള്ളത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA