പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്നു

കനകക്കുന്നിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. യോഗത്തിന് ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് തിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top