ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ടൗണ്‍ സ്‌ക്വയര്‍ സുല്‍ത്താന്‍ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയല്‍, പൂക്കോട് തടാകം വൈത്തിരി, കര്‍ളാട് തടാകം വൈത്തിരി, പഴശ്ശി ലാന്‍ഡ് സ്‌കേപ്പ് മ്യൂസിയം പുല്‍പ്പള്ളി, കാരാപ്പുഴ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് (ഓഗസ്റ്റ് 15) മുതല്‍ വൈകിട്ട് നാല് വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കി. വിനോദ സഞ്ചാരികളുടെസുരക്ഷഅതത് കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA