ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകുന്നേരം 3 മണിക്ക് ദേശീയ പുരസ്കാരങ്ങളും,
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംസ്ഥാന പുരസ്കാരങ്ങളും പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക സ്രോതസ്സ് അറിയിച്ചു. മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള മത്സരത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും അടക്കം പ്രമുഖ താരങ്ങൾ ഉള്ളതായാണ് ലഭ്യമായ സൂചനകൾ.