ഡി.എല്‍.എഡ് പ്രവേശനം

ജില്ലയിലെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ പ്രവേശനത്തിന് ഓഗസ്റ്റ് 21,22,23 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ അഭിമുഖം നടത്തും. ഡി.എല്‍.എഡ് (ഗവ/എയ്ഡഡ്, സ്വാശ്രയ-മെറിറ്റ്) റാങ്ക് ലിസ്റ്റ് ddewyd.blogspot.com പേജിലും വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 202593, 8594067545, 8606726783.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top