പെൻഷൻ തുടരണോ? മസ്റ്ററിങ് നടത്തുവാനുള്ള അവസാന തീയതി ഇപ്രകാരം

2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ മസ്റ്ററിങ് നടത്താനുള്ള അവസരം അനുവദിച്ചിരിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മസ്റ്ററിംഗ് നടപടികൾക്ക് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലെത്തി 30 രൂപയും, ഗുണഭോക്താക്കളുടെ വീടുകളിൽ മസ്റ്റർ ചെയ്യുന്നതിനായി 50 രൂപയും ഫീസ് ഗുണഭോക്താക്കൾ നൽകേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top