മാനന്തവാടി ഗവ. കോളേജിലെ ഇംഗ്ലീഷ്, ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് വിഭാഗങ്ങളിലെ പി.ജി പ്രോഗ്രാമുകളിൽ എസ്.സി, എസ്. ടി സീറ്റുകൾ ഒഴിവ്. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 22-നകം കോളേജിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷയ്ക്കൊപ്പം കണ്ണൂർ സർവകലാശാലയിലെ പി.ജി ഓൺലൈൻ രജിസ്ട്രേഷൻ ഫോറം ഉൾപ്പെടുത്തണം. കൂടുതല്‍ വിവരങ്ങൾക്ക്: 9495647534, 9495618606.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA