ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നു സൂചന. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ. അക്ബര്‍ ചുമതലയേറ്റ ഉടനെ, ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പമ്ബ കാനന പാതയില്‍ ഇത് നടപ്പാക്കില്ല എന്ന സൂചനയുണ്ട്. ശബരിമല സേഫ് സോണ്‍ പദ്ധതിയുമായി ഇത് അടിപതിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു.