ക്വട്ടേഷന്‍ ക്ഷണിച്ചു

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ വൈദ്യുതി രഹിത സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിനകം സ്്കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 29609.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top