Posted By Anuja Staff Editor Posted On

സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്പശാല

സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വയംതൊഴില്‍ പദ്ധതികളില്‍ ബോധവത്ക്കരണ ശില്പശാല നടത്തുന്നു. ഓഗസ്റ്റ് 30 ന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്പശാല നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്യും. ഫോണ്‍-04936 221149.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *