വയനാട് ജില്ലയിലെ കോഴിമാലിന്യം ശേഖരിച്ച് സംസ്ക്കരിക്കുന്നതിനായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാധുവായ അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന മതിയായ ശേഷിയും ഫ്രീസര്‍ സംവിധാനത്തോടുകൂടിയുള്ള വാഹനങ്ങളുള്ള റെന്ററിംഗ് പ്ലാന്റുടമകളില് നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 2 ന് വൈകീട്ട് 5 വരെ ജില്ലാ ശുചിത്വ മിഷന് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 04936 203223, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് 9447852252.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA