ആശാവര്‍ക്കര്‍ നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 14,15 വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25- 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. താത്്പര്യമുള്ളവര്‍ ഓഗസ്റ്റ് 29 ന് രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top