കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ജില്ലാ ബാങ്ക്, എസ്.കെ.എം.ജെ, മൈക്രോ വേവ് ടവർ, എസ്.പി ഓഫീസ്, കല്ലാട്ട് ഫ്ലാറ്റ്, സിവിൽ, ജില്ലാ കോടതി, പ്ലാനിങ് ഓഫീസ് ഐ.എം.ഇ. എസ് ടവർ, ഓഷിൻ, ഗ്രീൻ ഗേറ്റ്, കെ.ജെ ഹോസ്പിറ്റൽ, വാട്ടർ അതോറിറ്റി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (ഓഗസ്റ്റ് 26) രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA