Posted By Anuja Staff Editor Posted On

ഒ.ടി ടെക്‌നീഷന്‍ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഒ.ടി ടെക്‌നീഷനെ നിയമിക്കുന്നു. ഒ.ടി ടെക്‌നീഷനില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടാവണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി ഓഗസ്റ്റ് 29 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 256229.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *